top of page

തലവാചകങ്ങളിലെ സത്യം

തലവാചകങ്ങളിലെ സത്യം - പേമാരിയിലും മഹാമാരിയിലും - ഡോ. ടി. ശ്രീവത്സന്‍ - സത്യാനന്തരകാലത്തെ മലയാളമാധ്യമലോകം എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് കോളേജ് ചിറ്റൂര്‍ നടത്തിയ ദ്വിദിനദേശീയസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം. 09-11-2023

വിമർശനാത്മകവ്യവഹാരാപഗ്രഥനം

 

കാലിക്കറ്റ് സർവ്വകലാശാല യു.ജി.സി. എഛ്.ആർ.ഡി.സി നടത്തിയ മലയാളം - ചരിത്ര അധ്യാപകർക്കായുള്ള ഓൺലൈൻ റിഫ്രഷർ കോഴ്സിൽ 09-12-2021 നടത്തിയ പ്രഭാഷണം 

 

ആന്ത്രോപ്പോസീനും ഭാഷയിലെ പാരിസ്ഥിതികജാഗ്രതയും

ആലുവ യു.സി. കോളേജ് മലയാളവിഭാഗം, വിദ്വാൻ പി.ജി.നായർ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2021 മാർച്ച് 16ന് നടന്ന ദേശീയ വെബിനാറിൽ (ഭാഷാശാസ്ത്രം: പുതുകാലം പുതുവഴികൾ) അവതരിപ്പിച്ച പ്രബന്ധം

 

ഭാഷയും വ്യവഹാരവും

 

കാലിക്കറ്റ് സർവ്വകലാശാല യു.ജി.സി. - എഛ്. ആർ.ഡി.സി, അധ്യാപകർക്കായി നടത്തിയ റിഫ്രഷർ കോഴ്സിൽ 2020 നവംബർ അഞ്ചിന് അവതരിപ്പിച്ച പ്രഭാഷണം

പ്രഭാഷണങ്ങൾ: HTML Embed

കേരളസാഹിത്യ അക്കാദമി

ഭാഷയും പാരിസ്ഥിതികസമസ്യകളും

 

2020 മലയാളഭാഷാവാരാഘോഷത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിലെ അവതരണം: നവം. 3, 2020

 
പ്രഭാഷണങ്ങൾ: HTML Embed

ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ

 

തുരുത്ത്: ഭാവനയും യാഥാർത്ഥ്യവും

ദേശ്യപരിസ്ഥിതിയും നോവലും

എന്ന ദേശീയസെമിനാറിൽ അവതരിപ്പിച്ച പ്രഭാഷണം

പ്രഭാഷണങ്ങൾ: HTML Embed

പട്ടാമ്പി ഗവ. കോളേജ് മലയാളവിഭാഗത്തിനുവേണ്ടി

നടത്തിയ പ്രഭാഷണം

 

ഭാഷാശാസ്ത്രത്തിലെ നവസരണികൾ

 

ഭാഷാശാസ്ത്രത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നു.

പ്രഭാഷണങ്ങൾ: HTML Embed

@sreevalsan

bottom of page