top of page
ടി
ശ്രീവത്സൻ
ഒറ്റ
വരി
ച്ചിന്ത
മഴയ്ക്കു മുകളിലൂടെ പിടിച്ച വിഡ്ഢിക്കുടയാണ് ആകാശം!

ഓര്‍മ്മയും മറവിയും
നുണയും സത്യവും
തിരിച്ചറിയാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന
ലോകാനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍!
bottom of page



