top of page
ടി
ശ്രീവത്സൻ


ഇന്ത്യ ഭാഷാക്ഷേത്രമോ ഭാഷാനാഗരികതയോ
ആമുഖം ലോകഭാഷകളുടെ വര്ത്തമാനാവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ചെന്നെത്തുന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുഭാഷാത്വം ഒരു സാര്വ്വലൗകികയാഥാര്ത്ഥ്യമാണ് എന്നതാണ്. വളരെ അപൂര്‍വ്വമായി മാത്രമാണ് തികച്ചും ഒറ്റപ്പെട്ട ഏകഭാഷാപ്രദേശങ്ങള് കാണപ്പെടുന്നത്. അതുതന്നെയും രാഷ്ട്രീയമോ സാമൂഹികമോ ഭൂമിശാസ്ത്രപരമോ ആയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോയതായിരിക്കാം. ഇന്ന് ലോകത്താകമാനം 242 രാജ്യങ്ങളിലായി 7159 ഭാഷകള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അവയില്‍ 3193 എണ്ണം നാശഭീഷണിയിലുമാണ് [i] . ഭാഷാവൈവിധ്യം
Jan 27


രതികാമനകളുടെ തീവണ്ടിമണങ്ങള് – ടി. ശ്രീവത്സന്റെ ‘ഗന്ധമാദനം’ എന്ന കഥയെ കുറിച്ച് - വി. വിജയകുമാര്‍
ഗന്ധമാദനം പുരാണങ്ങളിലൂടെ പ്രസിദ്ധമായ ഒരു പര്‍വ്വതമാണ്. ഹനുമാന് ഇവിടെ തപസ്സുചെയ്തുവത്രേ! ദ്രൗപദിയുടെ ആവശ്യപ്രകാരം കല്യാണസൗഗന്ധികം തേടിപ്പോയ ഭീമന് ഹനുമാനെ കണ്ടുമുട്ടുന്നത് ഗന്ധമാദനത്തില്‍ വച്ചാണ്. രാമായണ കഥയിലും ഗന്ധമാദനം വരുന്നുണ്ടെന്നു പറയണം. ഔഷധസസ്യങ്ങള്‍ നിറഞ്ഞ ഇടമാണത്. ഗന്ധം കൊണ്ട് മദിപ്പിക്കുന്നതെന്ന് പദാനുപദം ഈ പദക്കൂട്ടിനര്ത്ഥം. ടി. ശ്രീവത്സന്‍ എഴുതിയ ‘ഗന്ധമാദനം’ എന്ന കഥയില്‍ ഗന്ധം കൊണ്ട് മദിപ്പിക്കുന്ന അനുഭവങ്ങളാണ് എഴുതുന്നത്. അണഞ്ഞുവെന്നു കരുതിയിരുന്ന കാമമോഹങ്ങളെ
Oct 25, 2025


നിബന്ധനകളില്‍നിന്ന് ബന്ധങ്ങളിലേക്ക്
മലയാളവ്യാകരണം പുതുബോധങ്ങളുടെ വെളിച്ചത്തില്‍ ( പ്രബന്ധസംഗ്രഹം : ഭാഷയെക്കുറിച്ചുള്ള നിയമാധിഷ്ഠിതവും യാന്ത്രികവുമായ ഒരു മാതൃകയിൽ നിന്നു വ്യത്യസ്തമായി ബന്ധപരവും ചലനാത്മകവുമായ ഒരു ധാരണയിലേക്കുള്ള വ്യാകരണസിദ്ധാന്ത ത്തിലെ ആശയപരമായ ചുവടുമാറ്റം അന്വേഷിക്കാനുള്ള ഉദ്യമമാണിത്. ഡീപ് ഇക്കോളജിയുടെ ദാർശനിക ചട്ടക്കൂടിനെയും ധൈഷണിക ഭാഷാശാസ്ത്രത്തിന്റെ സൈദ്ധാന്തിക നവീകരണങ്ങളെയും ഉടലറിവി നേയും അടിസ്ഥാനമാക്കി, മലയാളവ്യാകരണത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം ഇത് നിർദ്ദേശിക്കുന്നു. നിബന്ധനകളുടെ ക
Jul 14, 2025
@Sreevalsan 2024
bottom of page