top of page
Writing with Pen
Untitled-1_edited.jpg

എഴുത്തിന്റെ ഏകാന്തയാത്രകള്‍

 
 

 

ഞാന്‍ ശ്രീവത്സന്‍, ചെറുകഥാകൃത്ത്, ഭാഷാഗവേഷകന്‍, സംസ്കാരപഠിതാവ്, അധ്യാപകന്‍. മുപ്പതിലധികം വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്നു. മൂന്നു ചെറുകഥാസമാഹാരങ്ങള്‍, നാലു പഠനഗ്രന്ഥങ്ങള്‍, പി.എഛ്.ഡി. ഗവേഷണഗ്രന്ഥം, സെമിനാര്‍ പ്രബന്ധങ്ങള്‍ തുടങ്ങിയവയുടെ രചയിതാവ്. 23 വര്‍ഷമായി സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം അധ്യാപകന്‍. ഗവേഷണ മാര്‍ഗ്ഗദര്‍ശി.

എൻ്റെ സര്‍ഗ്ഗലോകത്തിലേക്ക് സ്വാഗതം!

വിമർശനങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുക.

നിങ്ങൾ ഇവിടെ ചെലവഴിച്ച സമയം പാഴായില്ലെന്നു തോന്നിയാൽ, സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ഇവിടേക്കു ക്ഷണിക്കുക!

സ്നേഹം, നന്ദി

ആശംസകളോടെ

ശ്രീവത്സൻ

വിലാസം-

എഫ്-23, ശ്രീ, വെങ്കടേശപുരം, പുത്തൂര്‍, പാലക്കാട് 678001

t.sreevalsan@gmail.com

09400653160

 
 
Untitled-1.jpg

ടി. ശ്രീവത്സന്‍

 
 

Call 

09400653160

Email 

Follow

  • Whatsapp
  • Facebook
  • X
  • Instagram

@sreevalsan

bottom of page