top of page

പുസ്തകങ്ങള്‍

1. മുപ്പതുകഥകള്‍ - ചെറുകഥാസമാഹാരം 2022, ഡി.സി ബുക്സ് കോട്ടയം

2. നിസ്സാരോപദേശകഥകള്‍ - ചെറുകഥാസമാഹാരം 2012 ഡി.സി ബുക്സ് കോട്ടയം

3. Linguistic Convergence: Konkani Malayalam Contact Situation - 2011, LAP, Germany

4. മതേതരത്വത്തിനുശേഷം - ലേഖനസമാഹാരം - 2004, ഡി.സി ബുക്സ് കോട്ടയം

5. നവമനോവിശ്ലേഷണം - മനശ്ശാസ്ത്രഗ്രന്ഥം - 2001, ഡി.സി ബുക്സ് കോട്ടയം

6. ഹരിതഭാഷാവിചാരം - ഭാഷാശാസ്ത്രഗ്രന്ഥം - 2013, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

7. ഈഡിപ്പസ് യന്ത്രം - (സി.എസ്. ബിജുവുമൊത്ത്), മനശ്ശാസ്ത്രഗ്രന്ഥം, 1998, ദിശ, കാലിക്കറ്റ് സര്‍വ്വകലാശാല

8. ആംബുലന്‍സ്, ചെറുകഥാസമാഹാരം, 1996, സൂര്യകാന്തി, കോഴിക്കോട് 

 
 

ലേഖനങ്ങൾ

 
  1. പോസ്റ്റ് ഹ്യൂമനിസവും ഭാഷയും, in പദം പ്രതിപദം - ഭാഷാപഠനങ്ങള്‍, ദിവാകരന്‍, ആര്‍.വി.എം.(എഡി.), കോഴിക്കോട്, ആത്മബുക്സ്, മാര്‍ച്ച് 2025

  2. Ecoaesthetics and Ecolinguistics, in Ecocriticism in Malayalam, Ed. G. Madhusoodanan, 2022, UK: Cambridge Scholars Publishing, ISBN 1527596710

  3. പുതുകവിതയിലെ മറുമൊഴികൾ - പാരിസ്ഥിതികഭാഷാവിചിന്തനം, പുതുകവിത - വായന, വിചാരം, രാഷ്ട്രീയം, എഡി. ഒ.കെ. സന്തോഷ്, രാജേഷ് കെ. എരുമേലി, ആത്മ ബുക്സ് കോഴിക്കോട്, ജനു. 2023, ISBN9789393969712

  4. "ആന്ത്രോപ്പോസീനും ഭാഷയിലെ പാരിസ്ഥിതികജാഗ്രതയും", ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ, എഡി. ഡോ. വി. പി. മാർക്കോസ്, ഡോ. വിധു നാരായണൻ, ഭൂമിമലയാളം റിസർച്ച് ജേർണൽ, പു. 14, ലക്കം 1, മാർച്ച് 2022, ISSN 2394-9791

  5. "പുതുകവിതയിലെ മറുമൊഴികൾ: പാരിസ്ഥിതികഭാഷാവിചിന്തനം", സാഹിത്യലോകം ദ്വൈമാസിക, പു. 50, ലക്കം 2, 2021 മാർച്ച് - ഏപ്രിൽ, കേരളസാഹിത്യഅക്കാദമി, തൃശൂർ പേജ് 55-81 

  6. "ഹരിതഭാഷാസമീപനങ്ങൾക്ക് ഒരാമുഖം", ഉണ്ണിക്കൃഷ്ണൻ ഡോ. എ.എം.,(എഡി.) മലയാളഭാഷാപഠനങ്ങൾ, 2019,കറന്റ് ബുക്സ്, കോട്ടയം (പേജ്: 746-755)

  7. സ്ത്രൈണം: പാലങ്ങളില്ലാത്ത തുരുത്ത്”, ജിതേഷ് ടി.,(എഡി.) മലയാളനോവലിലെ ഭാവുകത്വനിർമ്മിതികൾ, സ്വത്വം രാഷ്ട്രീയം സമൂഹം, 2018, ടേൺ ബുക്സ്, കോട്ടയം (പേജ്: 26-43)

  8.  “പൗരസ്ത്യമനുഷ്യസങ്കല്പവും പ്രതിമാനവികതയും”, കാരശ്ശേരി, എം.എൻ. (എഡി.) താരതമ്യസാഹിത്യചിന്ത, (പഠനങ്ങൾ), 2016, കേരളസാഹിത്യഅക്കാദമി, തൃശൂർ (പേജ് 127 - 150)

  9. നുണയുടെ ഭാഷാശാസ്ത്രസമസ്യകൾ", പി.എം.ഗിരീഷ്, സി.ജി.രാജേന്ദ്രബാബു,(എഡി.) മലയാളം: തായ് വേരുകൾ, പുതുനാമ്പുകൾ (ഭാഷാപഠനങ്ങൾ), 2015, ദക്ഷിണ, ചെന്നൈ (പേജ്: 152-160)

  10. "ഹരിതഭാഷാവിജ്ഞാനം", ജി. മധുസൂദനൻ,(എഡി.) ഹരിതനിരൂപണം മലയാളത്തിൽ, 2015,കറന്റ് ബുക്സ്, കോട്ടയം (പേജ്: 162-174)

  11. "ഹരിതഭാഷാവിജ്ഞാനം", ഡോ. ജോളി സക്കറിയ(എഡി.) ഡോ. കെ. എം. പ്രഭാകരവാരിയർ: ഭാഷാ ഗവേഷണം ജീവിതം, 2009, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (പേജ്: 92-104)

  12. ഭാഷാശാസ്ത്രവും സാഹിത്യസിദ്ധാന്തങ്ങളും - ഒരു വീണ്ടുവിചാരം“, ഡോ. വി. ശരത്ചന്ദ്രൻ നായർ,(എഡി.) ഭാഷാശാസ്ത്രം മലയാളത്തിൽ: ഇന്നലെ, ഇന്ന്, നാളെ, 2005, സതേൺ റീജിയണൽ ലാൻഗ്വേജ് സെന്റർ, മൈസൂർ (പേജ്: 75-82)

  13. കലയും ശാസ്ത്രവും ഒരു ക്രിയാത്മകസംവാദം", എം. എൻ. കാരശ്ശേരി,(എഡി.) സാഹിത്യലോകം, പുസ്തകം 22, ലക്കം 2,  1997, കേരളസാഹിത്യഅക്കാദമി, തൃശൂർ (പേജ്: 26-42)

 
 
 
 
 
Publications and Presentations: Text

Seminar Presentations/Lectures



National Seminar Presentations:

  1. "പോസ്റ്റ് ഹ്യൂമനിസവും ഭാഷയും", സെമിനാര്‍, യൂനിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും യൂനിവേഴ്സിറ്റി കോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍. 18-08-2023

  2. "വിമർശനാത്മകവ്യവഹാരാപഗ്രഥനം"", a talk given at the Refresher Course in Malayalam and Kerala Studies at UGC-HRDC, Calicut University on December 10, 2021 

  3. ഭാഷയും വ്യവഹാരവും" a talk given at the Refresher Course in Malayalam and Kerala Studies, at UGC - HRDC, Calicut University on November 5, 2020

  4. "ഭാഷയും പാരിസ്ഥിതികസമസ്യകളും", a talk given at Kerala Sahithya Academy, Thrissur youtube channel in connection with Malayala Bhasha Varaghosham, on November 4, 2020

  5. “Ecolinguistic Analysis of Toponyms in Malayalam”, Paper presented in an International Seminar on Languaging and Translating: within and beyond, organised by Dept. Of Humanities and Social Sciences, IIT, Patna and CIIL Mysore, on 22nd February 2020

  6. പുതുകവിതയിലെ മറുമൊഴികൾ : ഹരിതഭാഷാവിചിന്തനം, Paper Presented in the National Seminar on “Reading Literature in Malayalam: Different Approaches”, on 24th January 2020, at the Department of Malayalam, University of Madras

  7. ലന്തൻ ബത്തേരിയിലെ ശബ്ദങ്ങളും കാഴ്ചകളും, Presentation in the National Seminar on “Local Ecology and Novel”, on 8th March 2020, organised by Apex Council for Culture, Govt. of Kerala and O.V.Vijayan Smaraka Samithi, Palakkad

  8. ഹരിതചിഹ്നവിജ്ഞാനവും പച്ചപൂശലും”, Paper presented in a two day National Seminar on “ഭാഷാശാസ്ത്രം: വഴികളും നോട്ടങ്ങളും”,  organised by the Department of Malayalam, KKTM Govt. College, Kodungallur, on 2nd November 2018

  9. സ്ത്രൈണതയും ജലരൂപകങ്ങളും നങ്ങേമക്കുട്ടിയിലും ലന്തൻബത്തേരിയിലെ ലുത്തിനിയകളിലും”, Paper presented in the National Seminar on മലയാളഭാവനയുടെ ലാവണ്യദർശനം: ചരിത്രവും പരിണാമവും, organised by the Department of Malayalam, University College, Thiruvananthapuram on 23rd November 2018

  10. “ഹരിതഭാഷയുടെ വർത്തമാനസമസ്യകൾ”, Paper presented at the National Seminar on “Linguistics and Culture: Inter-disciplinary Perspectives”, organised by the Department of English in collaboration with the Department of Malayalam, University of Calicut on 9th March 2017

  11. “സ്ത്രൈണം: പാലങ്ങളില്ലാത്ത തുരുത്ത്”, Paper presented in a National Seminar on Constructing Sensibilities: Identity, Politics & the Society in the History of Malayalam Novels, organised by the Dept. Of Malayalam, Madurai Kamaraj University, o 13th October 2017

  12. നുണയുടെ ഭാഷാശാസ്ത്ര സമസ്യകൾ”, Paper presented at the National Seminar on Bhashashastram: Jnanaparavum Reethisastraparavumaya Anweshanangal”, at the Department of Malayalam, Govt. Arts & Science College, Kozhikode, on 6th November 2014

  13. “പാരിസ്ഥിതികഭാഷാശാസ്ത്രം”, Paper presented in Dr. K.M. Prabhakaravarier Memorial National Linguistic Conference on Current Trends in Linguistics organised by the Department of Malayalam, University of Madras on 11th January 2013

  14. Ecolexicography & Malayalam Language”, Paper presented in the National Seminar on Indian Lexicography: Theory and Practice, on 14th December 2012, at the Department of Malayalam Lexicon, University of Kerala

  15. “Reality Syndrome: A Case of Three Malayalam Stories”, Paper presented in the National Seminar on “Short Stories in Dravidian Literature: jointly organised by the Dept. Of Telugu and Comparative Literature, School of Indian Languages, Madurai Kamaraj University on 23rd March 2010

  16. “ശബ്ദോൽപ്പത്തി: ഒരു പാരിസ്ഥിതികവിചാരം”, Paper presented in three day National Seminar on Malayalam Grammatical Theories -  Tradition to Present organised by University of Kerala and State Institute of Languages, Thiruvananthapuram on 24th March 2009.

  17. "Structural Predictability of Malayalam Riddles", in LANGUAGE IN INDIA, Volume 6 : 8 August 2006, (ISSN 1930-2940) (International Publication)

  18. “Morphological Convergence in Konkani - Malayalam Contact Situation”, Paper presented in the all India Conference of Dravidian Linguistics held at Idayankudi from 22nd to 24th June 2000.

  19. “Compere Malayalam - Emergence of a variety of Language in Malayalam Television Channels”, Paper presented in the seminar on New Discourse Trends emerging through Television held at CIIL, Mysore from 20th to 22nd September 2000 


Keynote Address / Full Session Lecture

  1. “Ecolinguistics and Cognitive Linguistics”, in the National Seminar on Contemporary Linguistics organised by Thunchath Ezhuthachan Malayalam University, Tirur. On 4th July 2019

  2. “Unicode Based Malayalam Typing and Designing”, organised by the Dept. Of Malayalam, SNGS College, Pattambi on 29th February 2016

  3. Delivered a Lecture in a workshop on "Malayalam stories - Changing sensibilities" conducted by Dept. of Culture, Government of Kerala, at Govt. Victoria College, Palakkad, on 30- January, 2016

  4. Delivered two sessions in a Refresher Course in Malayalam for teachers from Universities and Colleges on the topic “Ecolinguistics” on 3rd September 2013 at the Academic Staff College, University of Kerala, Thiruvananthapuram

  5. Delivered two sessions in a Refresher Course in Malayalam for teachers from Universities and Colleges on the topic “Psychoanalysis” on 6th November 2012 at the Academic Staff College, University of Kerala, Thiruvananthapuram

  6. Delivered two lecturers in the Orientation Course in Malayalam Linguistics held at University Teacher Education Centre, Vatakara conducted by SRLC, Mysore on 24th February 2003


Workshops Participated

  1. Three day workshop on “Quality Assurance and Accreditation in Higher Education” organised by IQAC, Govt. Victoria College, Palakkad, during 23, 25  January and 1 February, 2018

  2. Five day workshop o Curriculum Design for Malayalam UG held jointly by the Kerala State Higher Education Council and University of Calicut from 2nd to 6th March 2009 at Sree Kerala Varma College, Thrissur.

  3. National Seminar Cum Workshop to prepare guidelines for Malayalam - Tamil Bidirectional Electronic Dictionary in collaboration with Dept. Of Linguistics, Tamil University, Thanjavur, Tamilnadu and SRLC, Mysore during 28th July to 1st August 2008

  4. National Seminar Cum Workshop on Malayalam Grammar Revisit and Review in collaboration with Dept. Of Malayalam, Madras University, Chennai, Tamilnadu and SRLC, Mysore during 15th to 22nd March 2007

  5. National Seminar Cum Workshop on Development of Linguistic Terms in Malayalam in collaboration with Dept. Of Linguistics, University of Kerala, Thiruvananthapuram and SRLC, Mysore during 19th to 24th February 2007

  6. National Seminar Cum Workshop on Preparation of Newspaper Reader in Malayalam in collaboration with Dept. Of Linguistics, University of Kerala, Thiruvananthapuram and SRLC, Mysore during 15th to 21st October 2005

  7. Workshop in Phonetics held from 17th to 31st October 1994 at CIIL, Mysore


Seminars Coordinated:

  1. Coordinated a two day national seminar on “എഴുത്തിന്റെ പുതുവഴികൾ” (“New Writing in Malayalam”) during 29th an 30th November 2016 sponsored by the Dept. Of collegiate education, Govt. of Kerala at the Dept. Of Malayalam, Govt. Victoria College, Palakkad

  2. Coordinated a three day National Seminar on “മലയാളത്തിന്റെ ബഹുജീവിതങ്ങൾ”(Multiple Lives of Malayalam: Language, Literature, Culture and Society - Contemporary Readings) sponsored by University Grants Commission at the Department of Malayalam, Govt. Victoria College, Palakkad during 28th to 30th of September 2015.

 
Publications and Presentations: Text

@sreevalsan

bottom of page